Saturday, 2 August 2014

ആദ്യമായി ഒരു Blog...!! :)

facebookലെ  ശല്യം സഹിക്കഞ്ഞിട്ടാണോ അതോ എന്റെ കലാസ്രിഷ്ടികലോടുള്ള അമിതമായ ആരധനകൊണ്ടോ എന്നറിയില്ലാ ........ ഒരുപാട് ആളുകള് ഒരുപാട് കാലമായി ഒര്പാട് തവണ പറഞ്ഞു  സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങികൂടെ എന്ന്...... ആദ്യമൊക്കെ  എന്താണ് സംഭവമെന്ന് മനസ്സിലാകാതെ ഒഴിഞ്ഞു മാറിയെങ്കിലും..... ഇപ്പോൾ ഒരു കൈ നോക്കാമെന്ന് തോന്നി...!! ആദ്യത്തെ പോസ്റ്റ്‌ ആണ്... അതിന്റേതായ കൊരവുകൾ  ഉണ്ടെങ്കിൽ സദയം പൊറുക്കുക...!!! :)



എന്ന് വിനയപൂര്വം ;

വിഷ്ണു (VRK)

No comments:

Post a Comment